s-narayanan-

കയ്പമംഗലം : കാളമുറി പടിഞ്ഞാറ് മരത്തേഴത്ത് പരേതനായ നാരായണൻ മാസ്റ്റർ മകൻ ശങ്കരനാരായണൻ (80) നിര്യാതനായി. എസ്.എൻ.ഡി.പി കയ്പമംഗലം ബീച്ച് ശാഖാ അംഗമാണ്. ഭാര്യ : യശോധ. മക്കൾ : യതീഷ്, ഹരീഷ്, സ്മിത. മരുമക്കൾ : ബിനി, ധന്യ, സുഗതൻ. സംസ്‌കാരം നടത്തി.