charamam-sowmini-teacher

ഏങ്ങണ്ടിയൂർ: പരേതനായ തച്ചപ്പുള്ളി വിജയരാഘവൻ (ബാബു മാസ്റ്റർ റിട്ട: ടീച്ചർ എസ്.എൻ.വി.യു.പി സ്‌കൂൾ ഏങ്ങണ്ടിയൂർ) ഭാര്യ സൗമിനി ടീച്ചർ (65) നിര്യാതയായി. കാരമുക്ക് എസ്.എൻ.ജി.എസിലെ റിട്ട. ടീച്ചറാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: മഹേഷ് (ദുബായ്), മഞ്ജു. മരുമക്കൾ: സ്വപ്ന, അനൂപ് (യു.എസ്.എ).