വെട്ടുകാട്: ഏഴാംകല്ല് പുതുപ്പറമ്പിൽ തങ്കപ്പൻ ആചാരി (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: രാജമ്മ. മക്കൾ: ബാബു, മണിക്കുട്ടൻ, മണി, സതി. മരുമക്കൾ: രജനി, സുനിത, അജിത, ഗോപി.