koorkkancheri

കൂർക്കഞ്ചേരി : ശ്രീമാഹേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം വിശേഷാൽ പൂജകളോടും, ദീപക്കാഴ്ച്ചയോടും കൂടി ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. തുടർന്ന് അഷ്ടബന്ധ സഹസ്രകലശത്തിലേക്ക് ആദ്യ സംഭാവന കൂപ്പൺ സമർപ്പണവും നടന്നു. ക്ഷേത്രം മേൽശാന്തി വി.കെ.രമേഷ് ശാന്തി, എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി, സെക്രട്ടറി മുകുന്ദൻ കുരുമ്പേപറമ്പിൽ, ട്രഷറർ പ്രസാദ് പരാരത്ത്, എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദൻ, ഡോ.വി.കെ.ഗോപിനാഥൻ, ഗോപി, സച്ചിദാനന്ദൻ ശാന്തി, എസ്.എൻ.ബി.പി യോഗം ഭരണസമിതി അംഗങ്ങളായ വിനേഷ് തയ്യിൽ, കെ.കെ.ജയൻ. ഉന്മേഷ് പാറയിൽ, ആർ.മോഹനൻ, അനൂപ് കുമാർ, പി.ബി.സുനിൽകുമാർ, പയ്യപ്പൻ, കെ.വി.ജിനേഷ്, കെ.പി.പ്രസന്നൻ, സന്തോഷ് കിളവൻപറമ്പിൽ, കെ.കെ.പ്രകാശൻ, ടി.ആർ.രഞ്ചു എന്നിവർ പങ്കെടുത്തു.

ശ്രീമാഹേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം വിശേഷാൽ പൂജകളോടും, ദീപക്കാഴ്ച്ചയോടും കൂടി ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.

സം​ഘാ​ട​ക​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ചു


കൊ​ടു​ങ്ങ​ല്ലൂ​ർ​:​ ​പി.​ ​വെ​മ്പ​ല്ലൂ​ർ​ ​ഗ​വ.​ ​എ​ൽ.​പി​ ​സ്‌​കൂ​ളി​ന്റെ​ ​ശ​താ​ബ്ദി​ ​ആ​ഘോ​ഷ​ത്തി​ന്റെ​ ​സം​ഘാ​ട​ക​ ​സ​മി​തി​ ​രൂ​പീ​ക​ര​ണ​ ​യോ​ഗം​ ​ശ്രീ​നാ​രാ​യ​ണ​പു​രം​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എം.​എ​സ്.​ ​മോ​ഹ​ന​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ശ​താ​ബ്ദി​ ​വി​പു​ല​മാ​യി​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​വി​വി​ധ​ ​സ​ബ് ​ക​മ്മി​റ്റി​ക​ൾ​ ​രൂ​പീ​ക​രി​ച്ചു.