maveli

നല്ല മാവേലി 'ചായ'... ഓണത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ മാവേലിയുടെ വേഷം ധരിച്ച് ഇരു ചക്ര വാഹനത്തിൽ ചായ വിൽക്കുന്ന കാര്യട്ടുക്കര സ്വദേശി അഷറഫ്.