lions

ചേലക്കര ലയൺസ് ക്ലബ്ബിന്റെ കുടുംബ സംഗമത്തിൽ നിന്ന്.

ചേലക്കര: ചേലക്കര ലയൺസ് ക്ലബ്ബിന്റെ കുടുംബസംഗമം മണപ്പുറം ഗ്രൂപ്പ് എം.ഡിയും ലയൺസ് ഡിസ്ട്രിറ്റ് ഗവർണറുമായ സുഷ്മ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് പ്രസിഡന്റ് പി.പി. മത്തായി അദ്ധ്യക്ഷനായിരുന്നു. എം.വി. അശോകൻ, ഡോ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി പി.എൻ. തമ്പാൻ, മനോജ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു.