തലോർ: കരാഞ്ചിറ പാണഞ്ചേരി പരേതനായ പൗലോസ് മകൻ ചെറിയാൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് തലോർ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: മേഴ്‌സി. മക്കൾ: പ്രീത, പ്രഷീല, പ്രിജി, പ്രസ്റ്റീന. മരുമക്കൾ: ജോസഫ്, ഷാജി, ബിജു, ബിജു.