ചേർപ്പ്: കോഞ്ചാത്ത് മീനാക്ഷിഅമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ്: പരേതനായ ഗംഗാധരൻ നായർ. മകൻ: ആനന്ദ്, മരുമകൾ: ശാന്തി ആനന്ദ് (ശ്രീ സുബ്രഹ്മണ്യ കലാക്ഷേത്രം തായംകുളങ്ങര). ചെറുമകൻ: അഭിരാം.