കയ്പമംഗലം: പെരിഞ്ഞനം കുറ്റിലക്കടവ് പരേതനായ മുമ്പുവീട്ടിൽ ആണ്ടി മകൻ സുകുമാരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ജാൻസി. മക്കൾ: രതീഷ്, രജനി, രമ. മരുമക്കൾ: ഹിത, പരേതനായ പ്രകാശൻ, രാജൻ. സംസ്‌കാരം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടക്കും.