obit-photo

പാലപ്പിള്ളി: കാരികുളം കുണ്ടുവായിൽ കുഞ്ഞീദ് (60) നിര്യാതനായി. സി.പി.എം ഏരിയ കമ്മിറ്റി അംഗം ആലി കുണ്ടുവായിലിന്റെ സഹോദരനാണ്. സംസ്‌കാരം നടത്തി. ഭാര്യ: നബീസ. മക്കൾ: പരേതയായ നദീറ, റഹീന, മുഹ്‌സീന. മരുമക്കൾ: ബഷീർ, ഷിഹാബ്, മുഹമ്മദ് ഫൈസൽ.