foto

മണ്ണുത്തി: കാലം ചെല്ലുംതോറും ഗുരുദേവ ദർശനങ്ങളുടെ മൂല്യം വർദ്ധിക്കുകയാണെന്ന് റവന്യൂമന്ത്രി കെ. രാജൻ. എസ്.എൻ.ഡി.പി മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ 168-ാം ഗുരുദേവജയന്തി ദിനാഘോഷം മണ്ണുത്തിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രവർത്തനങ്ങൾ സാധാരണക്കാർക്കിടക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന്റെ ഫലപ്രാപ്തിയാണ് ജയന്തി ആലോഷങ്ങൾ വർണശബളമാകുന്നത്. വരുംവർഷങ്ങളിലും ഇത്തരം ആഘോഷങ്ങൾ കൂടുതൽ കരുത്തോടെ നടക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.

മണ്ണുത്തി യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ അദ്ധ്യക്ഷനായി. പാലക്കാട് മുതലമട സ്‌നേഹാശ്രമം മേധാവി സ്വാമി സുനിൽദാസ് ജയന്തി സന്ദേശവും അനുഗ്രഹപ്രഭാഷണവും നടത്തി. ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പു വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. ഡിവിഷൻ കൗൺസിലർ രേഷ്മ ഹേമേജ്, യോഗം ഡയറക്ടർമാരായ ടി.വി. ചന്ദ്രൻ, ചിന്തു ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വിദേശികളായ പ്രേമ സ്‌കോട്കീ, ആംബർ മാരി മൊറാൻ എന്നിവർ ഗായത്രിമന്ത്രം ചൊല്ലി ഭദ്രദീപം കൊളുത്തി. യൂണിയൻ കൗൺസിലർമാരായ എൻ.കെ. രാമൻ, ശിവദാസൻ താമരശേരി, ജനാർദ്ദനൻ പുളിങ്കുഴി, രാജേഷ് തിരുത്തോളി, സ്വർണലത, ലത ഉണ്ണിക്കൃഷ്ണൻ, ഇ.പി. പ്രശാന്ത്, ജിതിൻ, ശ്രീധരൻ, മോഹനൻ വിനുപ്, രാഹുൽ എന്നിവർ പങ്കെടുത്തു.

യൂണിയൻ ജനറൽ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നുക്കര നന്ദിയും പറഞ്ഞു.

ഇ​രി​ങ്ങാ​ല​ക്കു​ട​ ​യൂ​ണി​യ​നിൽ

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​നാ​ടെ​ങ്ങും​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ളോ​ടെ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​ജ​യ​ന്തി​ ​ആ​ഘോ​ഷി​ച്ചു.​ ​
എ​സ്.​എ​ൻ.​ബി.​എ​സ് ​സ​മാ​ജം,​ ​എ​സ്.​എ​ൻ.​വൈ.​എ​സ്,​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​മു​കു​ന്ദ​പു​രം​ ​യൂ​ണി​യ​നി​ലെ​ ​ടൗ​ൺ​ ​ഒ​ന്ന്,​ ​ര​ണ്ട് ​മേ​ഖ​ല​ക​ളി​ലെ​ ​ശാ​ഖ​ക​ൾ,​ ​ഇ​ത​ര​ ​ശ്രീ​നാ​രാ​യ​ണ​ ​പ്ര​സ്ഥാ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​ഘോ​ഷ​യാ​ത്ര​യി​ൽ​ ​നൂ​റ് ​ക​ണ​ക്കി​ന് ​ശ്രീ​നാ​രാ​യ​ണീ​യ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​താ​ള​വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​കൂ​ട​ൽ​മാ​ണി​ക്യം​ ​ക്ഷേ​ത്ര​ ​പ​രി​സ​ര​ത്ത് ​നി​ന്നും​ ​ആ​രം​ഭി​ച്ച​ ​ഘോ​ഷ​യാ​ത്ര​ ​വി​ശ്വ​നാ​ഥ​പു​രം​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ​ ​സ​മാ​പി​ച്ചു.​ ​
തു​ട​ർ​ന്ന് ​ന​ട​ന്ന​ ​പൊ​തു​സ​മ്മേ​ള​നം​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സ​മാ​ജം​ ​പ്ര​സി​ഡ​ന്റ് ​കി​ഷോ​ർ​കു​മാ​ർ​ ​ന​ടു​വ​ള​പ്പി​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​സ​ന്തോ​ഷ് ​ചെ​റാ​ക്കു​ളം​ ​അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​
ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൻ​ ​സോ​ണി​യാ​ഗി​രി​ ​അ​വാ​ർ​ഡ് ​ദാ​ന​വും​ ​ഐ.​ടി.​യു​ ​ബാ​ങ്ക് ​ചെ​യ​ർ​മാ​ൻ​ ​എം.​പി.​ജാ​ക്‌​സ​ൻ​ ​സ​മ്മാ​ന​ദാ​ന​വും​ ​ന​ട​ത്തി.​ ​
യൂ​ണി​യ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​കെ.​കെ.​ച​ന്ദ്ര​ൻ​ ​സ​ന്ദേ​ശം​ ​ന​ൽ​കി.​ ​യോ​ഗം​ ​കൗ​ൺ​സി​ല​ർ​ ​പി.​കെ.​പ്ര​സ​ന്ന​ൻ,​ ​കൗ​ൺ​സി​ല​ർ​ ​മേ​രി​ക്കു​ട്ടി​ ​ജോ​യ്,​ ​എം.​കെ.​വി​ശ്വം​ഭ​ര​ൻ,​ ​കെ.​കെ.​കൃ​ഷ്ണാ​ന​ന്ദ​ബാ​ബു,​ ​പ്ര​ദീ​പ് ​പാ​ച്ചേ​രി,​ ​സ​ജി​ത​ ​അ​നി​ൽ​കു​മാ​ർ,​ ​വേ​ണു​ ​തോ​ട്ടു​ങ്ങ​ൽ,​ ​ദി​നേ​ഷ് ​കു​മാ​ർ​ ​എ​ള​ന്തോ​ളി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.
ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​മു​കു​ന്ദ​പു​രം​ ​യൂ​ണി​യ​ൻ​ ​ആ​സ്ഥാ​ന​ത്ത് ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​സ​ന്തോ​ഷ് ​ചെ​റാ​ക്കു​ളം​ ​പ​താ​ക​ ​ഉ​യ​ർ​ത്തി.​ ​
യൂ​ണി​യ​ൻ​ ​ആ​സ്ഥാ​ന​ത്തെ​ ​ഗു​രു​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പ്ര​തി​ഷ്ഠാ​ ​വാ​ർ​ഷി​ക​ ​ദി​നാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ന്ന​ ​വി​ശേ​ഷാ​ൽ​ ​പൂ​ജ​യ്ക്ക് ​ഡോ.​വി​ജ​യ​ൻ​ ​കാ​രു​മാ​ത്ര​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​
യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​ച​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​മ​നാ​യി.​ ​യോ​ഗം​ ​ഡ​യ​റ​ക്ട​ർ​ ​കെ.​കെ.​ബി​നു,​ ​യൂ​ണി​യ​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​മു​തു​പ​റ​മ്പി​ൽ,​ ​വൈ​ദി​ക​യോ​ഗം​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​ശി​വ​ദാ​സ്,​ ​വ​നി​ത​ ​സം​ഘം​ ​പ്ര​സി​ഡ​ന്റ് ​സ​ജി​ത​ ​അ​നി​ൽ​കു​മാ​ർ,​ ​സെ​ക്ര​ട്ട​റി​ ​ര​മ​ ​പ്ര​ദീ​പ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.