charamam-vasudevan

തൃപ്രയാർ: സബ് രജിസ്ട്രാർ ഓഫീസിന് സമീപം ഏലൂപ്പറമ്പിൽ വാസുദേവൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പങ്കജം. മക്കൾ: വിപിൻ, സുപിൻ, നിപിൻ. മരുമകൾ: മിജില.