mariya

ചേലക്കര: പങ്ങാരപ്പിള്ളി പനംകുറ്റി കുഴിക്കണ്ടത്തിൽ പരേതനായ ജോസഫ് (ഔത ) ഭാര്യ മറിയക്കുട്ടി (94 ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 2 ന് പങ്ങാരപ്പിള്ളി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞമോൾ, ബേബി, പരേതനായ തോമസ്, തങ്കച്ചൻ, ജോൺസൻ, വിൽസി. മരുമക്കൾ: ജോസ്, എൽസി, തങ്കമ്മ, തങ്കമ്മ, ലീന, രാജു .