പുപ്പുലിയാട്ടം... ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂർ സംഘടിപ്പിച്ച പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടിൽ പുലികൾ ചുവട് വയ്ക്കുന്നു.