ഒല്ലൂർ: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തുമ്പയിൽ ക്ഷേത്രം പരിസരം, നാരായണമംഗലം, പവർലൂം പരിസരം, കല്ലൂർ മന എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഭാഗമായി ഇന്ന് രാവിലെ 8 മുതൽ 5 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.