obit-photo

പുതുക്കാട് : സീജീ തീയേറ്ററിന് സമീപം തേക്കാനത്ത് പോളിന്റെ ഭാര്യ ബേബി (83) നിര്യാതയായി. പുതുക്കാട് സെന്റ് ആന്റണീസ് ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ : പരേതനായ ജെയ്‌സൺ, നെൽസൻ, ആൻസൻ, ലിൻസൻ. മരുമക്കൾ : മോളി, ലിജി, ഷൈനി, റെജി.