1

വടക്കാഞ്ചേരി : തലക്കോട്ടുകര നായരങ്ങാടി കേച്ചേരി വളപ്പിൽ ശേഖരൻ (84) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ : വിജയ , സതി, ഷൈനി, സീന, സീമ. മരുമക്കൾ: പരേതരായ ഉജ്ജ്വലൻ, അജയൻ, സത്യൻ, സുഭാഷ്, സുധാമൻ.