തൃപ്രയാർ: എൻ.ഇ.എസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബികോം, ബി.ബി.എ, ബി.സി.എ ക്‌ളാസുകൾ ബുധനാഴ്ച ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.