 
ചേലക്കര: ചേലക്കര ഗ്രാമം കളരിക്കൽ പരേതനായ ഉണ്ണിക്കൃഷ്ണപ്പണിക്കർ ഭാര്യ സുഭദ്ര അമ്മ (74) നിര്യാതയായി. മക്കൾ: സുരേഷ് പണിക്കർ, രാജേഷ് പണിക്കർ (കളരിപണിക്കർ ഗണക കണിശ സഭ ജില്ലാ പ്രസിഡന്റ്), ജയശ്രീ, ഇന്ദിര. മരുമക്കൾ: ജ്യോതി, സ്‌നേഹജ, ഗംഗാധരൻ, പ്രേമനാഥൻ. സംസ്‌കാരം നടത്തി.