kudum

പള്ളിപ്പുറം കാട്ടുങ്ങൽ കുടുംബ സംഗമത്തിൽ നിന്ന്.


തൃശൂർ: പള്ളിപ്പുറം കാട്ടുങ്ങൽ കുടുംബ സംഗമം അഞ്ച് തലമുറകളുടെ കൂടിച്ചേരലായി. കാട്ടുങ്ങൽ ഗംഗാധരന്റെ വസതിയിൽ നടന്ന സംഗമത്തിൽ അമ്മ 98 വയസുള്ള മാധവി, മൂത്തമകൻ ഭാസ്‌കരൻ, മകൾ ഉഷ, അവരുടെ മകൾ അജിഷ, മകൾ ഒന്നര വയസുള്ള ആദിലക്ഷ്മി, ശ്രീലക്ഷ്മി എന്നിവരടക്കം അമ്പതിലേറെ പേർ പങ്കെടുത്തു.