ദാഹം തീർത്തിട്ട് പോകാം... നാടെങ്ങും നായ ശല്യം രൂക്ഷമായിരിക്കെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതെരുവ് നായ യാത്രക്കാർക്ക് കുടിക്കുവാനുള്ള പെപ്പിനടിയിൽ കെട്ടി കിടക്കുന്ന വെള്ളം കുടിക്കുന്നു. രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നൊരു ദൃശ്യം.