തളിക്കുളം: ഇടശ്ശേരി ത്രിവേണി ഇത്തിക്കാട്ട് ദിവാകരൻ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സന്ധ്യ, എബി. മരുമക്കൾ: ശിവദാസ്, ബിൻസി.