വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് അങ്കണവാടിക്ക് സമീപം പരേതനായ കടവിൽ കൃഷ്ണൻ മകൻ സോമൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് വ്യാഴം രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ : ലളിത. മക്കൾ: സോല, കൃഷ്ണനുണ്ണി (ബഹ്‌റിൻ). മരുമക്കൾ: രാജേഷ് (ബംഗളൂരു), മേഘ.