ഒല്ലൂർ: പടവരാട് മാളിയേക്കൽ ചെറുശേരി ജോസഫ് ഭാര്യ റോസി (64) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3ന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെറോം, ജെറിൻ, ജെയ്‌മോൾ. മരുമക്കൾ: ലിമ്മി, നെസി, ഡെന്നി.