obit-photo

പറപ്പൂക്കര: ആമ്പല്ലൂർ കുണ്ടുകാട് ഭഗവതി ക്ഷേത്രം വെളിച്ചപ്പാടായിരുന്ന പേഴേരി പരേതനായ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ സരസ്വതിയമ്മ (തങ്കം 78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ നന്ദകുമാർ, ഹരിദാസ്, വാസന്തി, ഗോപി, പ്രേംലാൽ, സന്തോഷ്. മരുമക്കൾ: വത്സല, ബാലൻ, ബിന്ദു, ശ്രീവിദ്യ, ശ്രീവിദ്യ.