1

തൃശൂർ: കാർഷിക സർവകലാശാല ഇ - പഠന കേന്ദ്രം തേനീച്ച വളർത്തലിൽ നടത്തുന്ന ഓൺലൈൻ കോഴ്‌സിന്റെ പുതിയ ബാച്ച് 22ന് തുടങ്ങും. 21നുള്ളിൽ രജിസ്റ്റർ ചെയ്യണം. മലയാളത്തിലാണ് 20 ദിവസത്തെ കോഴ്‌സ്. പരീക്ഷ ജയിക്കുന്നവർക്ക് ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റ് നൽകും. www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ ക്ലിക് ചെയ്ത് രജിസ്റ്റർ ചെയ്തവർക്ക് 22 മുതൽ 'പ്രവേശനം' എന്ന ബട്ടൺ ക്ലിക് ചെയ്ത് ക്ലാസിൽ പങ്കെടുക്കാം.