തൃശൂർ: കൃഷി വിജ്ഞാന കേന്ദ്രത്തിൽ ശാസ്ത്രീയ മണ്ണ് സംരക്ഷണം, വളപ്രയോഗം, കുരുമുളക്, തീറ്റപ്പുൽക്കൃഷി, വീട്ടുവളപ്പിലെ ജൈവ മാലിന്യ സംരക്ഷണം, നഴ്‌സറി പരിപാലനം തുടങ്ങിയവയിൽ 300 രൂപ ഫീസ് ഈടാക്കി ഒരു ദിവസത്തെ പരിശീലനം നൽകുന്നു.
താത്പര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ രാവിലെ 10 മുതൽ 4 മണി വരെ വിളിച്ച് രജിസ്റ്റർ ചെയ്യണം.