lakshmi
ലക്ഷ്മിക്കുട്ടിഅമ്മ

പാഞ്ഞാൾ: കാടഞ്ചേരി ലക്ഷ്മിക്കുട്ടിഅമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പുലാശേരി ഉണ്ണിക്കൃഷ്ണൻ നായർ. മക്കൾ: ഗീത, മണികണ്ഠൻ. മരുമകൾ: ലത. സംസ്‌കാരം നടത്തി.