തന്റെ ഒരു രാജയോഗം... തെരുവ് നായയുടെ ആക്രമണം രൂക്ഷമായതോടെ തങ്ങളുടെ നായകളെ പേവിഷബാധക്കെതിരെയുള്ള വാക്സിൻ എടുക്കുന്നതിനും മറ്റുമായ് തൃശൂർ കൊക്കാല വെറ്ററിനറി ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ തന്റെ അരുമയായ പഗിനെ ഒക്കത്തിരുത്തി കൊണ്ട് പോകുന്ന വീട്ടമ്മ.