suvarna

തൃശൂർ : ക്ഷേത്രവാദ്യകലാ ക്ഷേമസഭ വാർഷിക പൊതുയോഗവും സുവർണമുദ്ര പുരസ്‌കാര വിതരണവും ചികിത്സാ സഹായ വിതരണവും ഇന്ന് നടക്കും. കേരള വർമ്മ കോളേജ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2.30 നാണ് ചടങ്ങ് .