വരന്തരപ്പിള്ളി: വേപ്പൂർ കൊളത്തുപ്പറമ്പിൽ വാസു (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുഭദ്ര. മക്കൾ: പ്രശാന്ത്, പ്രമോദ്, പ്രസീത. മരുമക്കൾ: രമ്യ, സൗമ്യ, സത്യൻ.