ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിലെ കെ.ജി.കൃഷ്ണയ്യർ സൺസ് ടെക്‌സ്റ്റൈൽസ് ഉടമ തങ്കം നീലകണ്ഠൻ (80) നിര്യാതയായി. ഭർത്താവ് പരേതനായ നീലകണ്ഠ അയ്യർ. സംസ്‌കാരം നടത്തി.