divakaran

കയ്പമംഗലം : ചെന്ത്രാപ്പിന്നി എസ്.ആർ.വി.യു.പി സ്‌കൂളിന് വടക്ക് കോലാന്ത്ര പരേതനായ കേശവൻ മകൻ ദിവാകരൻ (86) നിര്യാതനായി. ഭാര്യ : ലളിത. മക്കൾ : ഷീജ, ഷീന. മരുമക്കൾ : തങ്കപ്രസാദ്, ജയൻ. സംസ്‌കാരം രാവിലെ 9 മണിക്ക്.