പുതുക്കാട് : കണ്ണമ്പത്തൂർ അങ്കമാലി ഔസേപ്പിന്റെ മകൾ റോസിലി (66) നിര്യാതയായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: വിൻസെന്റ്, മേരി, വർഗ്ഗീസ്, ജെസി, ടെസി.