obit-photo

കല്ലൂർ: പച്ചളിപ്പുറം പാറക്കൽ രാമകൃഷ്ണൻ (71) നിര്യാതനായി. സംസ്‌കാരം നടത്തി. വട്ടണാത്ര സർവീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ : ശാരദ. മക്കൾ : വിനോദ് (ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ), രേഖ, രാജി (താലൂക്ക് ഓഫീസ്, തൃശൂർ). മരുമക്കൾ : അശ്വിനി, പരേതനായ മണികണ്ഠൻ, വിനോദ്.