foto

വെട്ടുകാട്: നടുവത്താട്ടിൽ വീട്ടിൽ കല്യാണിയമ്മ (74) നിര്യാതയായി. സംസ്‌കാരം ബുധൻ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭർത്താവ്: പരേതനായ ബാലക്കുറുപ്പ്. മക്കൾ: ശിവശങ്കരൻ, രേണുക. മരുമക്കൾ: രാജേശ്വരി, ഗോപകുമാർ.