പാവറട്ടി: എളവള്ളി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുമായി സംബന്ധിച്ചുള്ള പരാതികൾ കേൾക്കുന്നതിന് ഓംബുഡ്‌സ്മാൻ സിറ്റിംഗ് 23ന് രാവിലെ 11 മണിക്ക് എളവള്ളി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. തൊഴിലാളികൾക്കും ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം.