വരന്തരപ്പിള്ളി: ആറ്റപ്പിള്ളി അലൂമിനിയം കമ്പനി, ഐസ് കമ്പനി, പയ്യൂർക്കാവ്, കുണ്ടനി ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.