വെള്ളിക്കുളങ്ങര: വൈദ്യുതി സെക്ഷൻ പരിധിയിലെ പാപ്പാളിപാടം, വാസുപുരം, കുഞ്ഞക്കര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 1 വരെയും മൂന്നുമുറി പഞ്ചായത്ത് ഭാഗത്ത് രാവിലെ 8 മുതൽ 10 മണി വരെയും ഇത്തൂപ്പാടത്ത് രാവിലെ 9.30 മുതൽ 5 മണി വരെയും ഇഞ്ചക്കുണ്ട് കാൽക്കുഴിയിൽ രാവിലെ 8 മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.