മണ്ണംപേട്ട : താഴത്തുവീട്ടിൽ കുമാരൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. ഭാര്യ : കാർത്ത്യായനി. മക്കൾ : പരേതനായ അനിലൻ, അനീഷ്, അജീഷ്. മരുമക്കൾ : വിബിത, ലാവണ്യ.