char

ആറാട്ടുപുഴ : ചെമ്മാപ്പിള്ളി കാരയിൽ ബാലകൃഷ്ണമേനോന്റേയും പടിഞ്ഞാറൂട്ട് ഇന്ദിര മേനോന്റെയും മകൻ ജയകുമാർ പി.മേനോൻ (56) നിര്യാതനായി. ആറാട്ടുപുഴ ജീവനി ട്രസ്റ്റ് അംഗമായിരുന്നു. ഭാര്യ : ആറാട്ടുപുഴ മുല്ലപ്പിള്ളി ഗോപാലകൃഷ്ണൻ മകൾ ദീപ. മകൻ: ആകാശ് ജെ.മേനോൻ. സഹോദരങ്ങൾ : സരസ്വതി, മനോഹരൻ, രമാദേവി, നാരായണൻ, പാർവ്വതി, ലക്ഷ്മി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആറാട്ടുപുഴ വീട്ടുവളപ്പിൽ.