ചേലക്കര: ഗ്രാമം എളാക്കര വീട്ടിൽ ദാമോദരൻ(72) നിര്യാതനായി. ഭാര്യ: ഭവാനി. മകൾ: വിദ്യ. മരുമകൻ: ശ്രീജിത്ത്. സംസ്‌കാരം ഇന്ന് ഉച്ചയോടെ ചേലക്കര തറവാട്ടു വീട്ടുവളപ്പിൽ.