ഭാരത് ജോഡോ യാത്ര തൃശൂർ ചാലക്കുടിയിൽ എത്തിയപ്പോൾ സെൽഫി എടുക്കുന്ന രാഹുൽ ഗാന്ധി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് തുടങ്ങിയവർ സമീപം.