aaaaഅന്തിക്കാട് കെ.കെ. മേനോൻ ഷെഡിന് പടിഞ്ഞാറ് ഭാഗത്തെ റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പഴാകുന്നു.

അന്തിക്കാട്: കെ.കെ. മേനോൻ ഷെഡിന് പടിഞ്ഞാറ് ഭാഗത്തെ റോഡിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.

ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ജല അതോറിറ്റിയുടെ പരാതി പരിഹാര സെല്ലിലേക്കും നിരവധി തവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും പറയുന്നു.