haridasan

കയ്പമംഗലം : പനമ്പിക്കുന്ന് കിഴക്ക് കാഞ്ഞിരക്കോട്ട് ഹരിദാസൻ (67) നിര്യാതനായി. ഭാര്യ : ദമയന്തി ദാസൻ (മുൻ പഞ്ചായത്തംഗം). മക്കൾ : സന്ദീപ്, സുദീപ്. മരുമക്കൾ : സൗമ്യ, ശരണ്യ. സംസ്‌കാരം രാവിലെ 10 ന് വീട്ടുവളപ്പിൽ.