കൊടകര: കാവുംതറ മാടക്കായിൽ ചന്ദ്രൻ (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കൾ: ഉണ്ണിക്കൃഷ്ണൻ (വി.ഇ.ഒ, അതിരപ്പിള്ളി പഞ്ചായത്ത് ), ഉല്ലാസ്. മരുമക്കൾ: ശ്രീലക്ഷ്മി (ജില്ലാ മെഡിക്കൽ ഓഫീസ്, തൃശൂർ), മോനിഷ.