charamma-nandakumar

എടമുട്ടം: കഴിമ്പ്രം വലിയപറമ്പിൽ പരേതനായ കുഞ്ഞക്കൻ മകൻ നന്ദകുമാർ (48) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: സരോജിനി. ഭാര്യ: മല്ലിക. മക്കൾ: ദേവനന്ദ, അഭിനന്ദ്.