obit-photo

കൊടകര : മറ്റത്തൂർകുന്ന് കളപ്പുരക്കൽ ശേഖരൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : സീമന്തിനി. മക്കൾ: ലിനി, അരുൺ. മരുമക്കൾ: അജയൻ, സ്മിത.