foto

ഒല്ലൂർ: ആനക്കല്ല് തൃത്താമരശ്ശേരി വാരിയത്ത് രവീന്ദ്രൻ (65, റിട്ട. ഖാദി അവിണിശ്ശേരി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സതി വാരസ്യാർ. മകൻ: അരുൺ (ഐ.ഡി.എഫ്.സി ബാങ്ക്).