obit-photo

കൊടകര : റിട്ടയേർഡ് ഡിവൈ.എസ്.പി പേരാമ്പ്ര കലിയത്തുകാട്ടിൽ ശ്രീധരൻ (75) നിര്യാതനായി. സാംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജേശ്വരി (റിട്ട.അപ്പോളോ ടയേഴ്‌സ്).